ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമവാഴ്ച കടം കൊണ്ടത് ഏത് രാജ്യത്തു നിന്നാണ് ?Aബ്രിട്ടണ്‍Bജര്‍മ്മനിCആസ്ട്രേലിയDയു.എസ്.എ.Answer: A. ബ്രിട്ടണ്‍ Read Explanation: കടം വാങ്ങിയവ പാർലമെമെൻെററി ജനാധിപത്യം - ബ്രിട്ടൻ. ഏക പൗരത്വം -ബ്രിട്ടൻ നിയമവാഴ്ച- ബ്രിട്ടൻ ക്യാബിനറ്റ് സമുദായം -ബ്രിട്ടൻ മൗലികാവകാശങ്ങൾ -യു .എസ്. എ ആമുഖം -യു .എസ് .എ സ്വാതന്ത്ര്യ നീതിയായ വ്യവസ്ഥ- യു .എസ്. എ ഇംപീച്ച്മെന്റ് - യു. എസ്. എ അടിയന്തരാവസ്ഥ -ജർമ്മനി മൗലിക കടമകൾ -റഷ്യ പഞ്ചവത്സര പദ്ധതി- റഷ്യ Read more in App