App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഇന്റർനെറ്റ് സംവിധാനം നിലവിൽ വന്ന വർഷം ഏത്?

A1994

B1995

C1996

D1997

Answer:

B. 1995

Read Explanation:

ഇന്റർനെറ്റ്

  •  നെറ്റ് വർക്കുകളുടെ നെറ്റ്‌വർക്ക് എന്നും ഇന്റർനാഷണൽ നെറ്റ്‌വർക്ക് എന്നും അറിയപ്പെടുന്നത്  - ഇന്റർനെറ്റ് 

  • ഇന്റർനെറ്റിന്റെ ആദ്യകാല രൂപം - ARPANET (അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസി നെറ്റ്‌വർക്ക്)

  •  ARPANET പ്രവർത്തനമാരംഭിച്ചത് -  1969 ൽ അമേരിക്കൻ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് 

  • പരസ്പരം ബന്ധിപ്പിക്കപ്പെട്ട നെറ്റ്‌വർക്കുകളുടെ കൂട്ടം  - ഇന്റർനെറ്റ്

  •  ഇന്റർനെറ്റിന്റെ പിതാവ്  - വിൻഡ് സർഫ് 

  •  ഇന്റർനെറ്റ് പ്രോട്ടോകോൾ നിലവിൽ വന്ന വർഷം -  1982

  •  ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്നത് -  1995 ആഗസ്റ്റ് 15

  • ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയത്  - VSNL (വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് )


Related Questions:

Website is a collection of
Richard Stallman is in connection with :
PPP stands for:
When data changes in multiple lists and all lists are not updated, this causes .....
What are the uses of the internet