App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയും ഭൂട്ടാനും ചേർന്നുള്ള ആദ്യ സംയുക്ത ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്ന ' ജയ്‌ഗോൺ ' ഏത് സംസ്ഥാനത്താണ് ?

Aസിക്കിം

Bഅരുണാചൽപ്രദേശ്

Cഅസം

Dപശ്ചിമ ബംഗാൾ

Answer:

D. പശ്ചിമ ബംഗാൾ


Related Questions:

മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചണമില്ലുകള്‍ ഉള്ള സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ആദ്യമായി ജാതി സെൻസസ് ആരംഭിച്ച സംസ്ഥാനം ഏതാണ് ?
ആന്ധ്രാഭോജൻ എന്നറിയപ്പെടുന്നതാര് ?