ഇന്ത്യയുടെ ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?Aദൊഡബേട്ടBആനമുടിCമഹേന്ദ്രഗിരിDമഹാബലേശ്വർAnswer: B. ആനമുടി Read Explanation: ആനമുടി പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 1862ൽ ആനമുടിയുടെ ഉയരം ആദ്യമായി രേഖപ്പെടുത്തിയത് - ജനറൽ ഡഗ്ലസ് ഹാമിൽട്ടൺ 2,695 മീറ്റർ ആണ് ആനമുടിയുടെ ഉയരം. ഇടുക്കി ജില്ലയിലെ മൂന്നാർ പഞ്ചായത്തിൽ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്നു. ഇരവികുളം ദേശീയോദ്യാനത്തിന്റെ തെക്ക് ഭാഗത്തായിട്ടാണ് സ്ഥിതിചെയ്യുന്നത് Read more in App