ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ?Aമൗലിക ചുമതലകൾBമൗലികാവകാശങ്ങൾCനിർദ്ദേശക തത്വങ്ങൾDനിയമ വാഴ്ചAnswer: B. മൗലികാവകാശങ്ങൾ Read Explanation: മൗലികാവകാശങ്ങൾ ഉൾപ്പെടുന്ന ഭാഗം -ഭാഗം 3 ഭരണഘടന നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്ന മൗലികാവകാശങ്ങളുടെ എണ്ണം -7 മൗലിക അവകാശങ്ങളുടെ സംരക്ഷകൻ -സുപ്രീ കോടതി എത്ര തരത്തിലുള്ള മൗലികാവകാശങ്ങളാണ് ഭരണഘടനയിൽ ഇപ്പോളുള്ളത് -6 മൗലിക അവകാശമായിരുന്ന സ്വത്തവകാശം ഇപ്പോൾ ഒരു നിയമ അവകാശം ആണ് സ്വത്തവകാശത്തെ മൗലിക അവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഭേദഗതി -44 Read more in App