App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കുറിച്ച് "വെങ്കയ്യ നായിഡു - എ ലൈഫ് ഇൻ സർവീസ്" എന്ന പുസ്‌തകം തയ്യാറാക്കിയത് ആര് ?

AS നാഗേഷ് കുമാർ

Bഎം വെങ്കടേശ്

Cസഞ്ജയ് കിഷോർ

Dരഞ്ജിത് കുമാര്‍

Answer:

A. S നാഗേഷ് കുമാർ

Read Explanation:

• "മഹാനേതാ - ലൈഫ് ആൻഡ് ജേർണി ഓഫ് വെങ്കയ്യ നായിഡു" എന്ന പുസ്തകം എഴുതിയത് - സഞ്ജയ് കിഷോർ • വെങ്കയ്യ നായിഡുവിൻ്റെ ഫോട്ടോകളുടെ സമാഹാരമായ പുസ്തകം - "സെലിബ്രേറ്റിങ് ഭാരത്-ദി മിഷൻ ആൻഡ് മെസേജ് ഓഫ് വെങ്കയ്യ നായിഡു" • "സെലിബ്രേറ്റിങ് ഭാരത്-ദി മിഷൻ ആൻഡ് മെസേജ് ഓഫ് വെങ്കയ്യ നായിഡു" എന്ന പുസ്തകത്തിൻ്റെ രചയിതാവ് - I V സുബ്ബറാവു • പുസ്തകങ്ങൾ പ്രകാശനം ചെയ്തത് - നരേന്ദ്രമോദി


Related Questions:

"രഘുവംശം" എന്ന സംസ്‌കൃത മഹാകാവ്യം എഴുതിയതാര് ?
' താർക്കികരായ ഇന്ത്യക്കാർ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
താഴെ പറയുന്നവയില്‍ അമര്‍ത്യാസെന്നിന്‍റെ കൃതി അല്ലാത്തത് ഏത്?
ഗീതോപദേശം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
'അമ്മ' എന്ന നോവൽ എഴുതിയത് ആര്?