App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയെപ്പറ്റി പഠിച്ച ആദ്യ മുസ്ലിം പണ്ഡിതൻ :

Aഅൽ ബറൂണി

Bഅബ്ദുൽ റസാഖ്

Cഇബ്നു ബത്തൂത്ത

Dഅൽ മസൂദി

Answer:

A. അൽ ബറൂണി


Related Questions:

ബാബറിൻ്റെ ആത്മകഥ ആയ ' തുസുക്- ഇ -ബാബറി ' പേർഷ്യൻ ഭാഷയിൽ ' ബാബർ നാമ ' എന്ന പേരിൽ മൊഴിമാറ്റം നടത്തിയത് ആരാണ് ?
' പൈത്താൻ ' എന്ന പുരാതന നഗരം ഇന്ന് ഏതു സംസ്ഥാനത്താണ് ?
ബാബറിൻ്റെ ആത്മകഥ ആയ ' തുസുക്- ഇ -ബാബറി ' ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് ആരാണ് ?
അൽ ബറൂണി ഇന്ത്യ സന്ദർശിച്ച വർഷം ?
കൊല്ലം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരിയാണ് :