App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി മൂന്ന് പ്രാവശ്യം സേവനമനുഷ്ഠിച്ച വ്യക്തി ഇവരിൽ ആര് ?

Aഡബ്ലിയു.സി. ബാനർജി

Bദാദാ ഭായി നവറോജി

Cബാലഗംഗാധര തിലകൻ

Dസി.ആർ. ദാസ്

Answer:

B. ദാദാ ഭായി നവറോജി


Related Questions:

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയകക്ഷി ?
ബ്രിട്ടീഷ് ചൂഷണവും ഇന്ത്യയുടെ വികസന മുരടിപ്പും എങ്ങനെ തരണം ചെയ്യാം എന്ന് ചർച്ചചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനം ഏതാണ് ?
മഹാത്മാഗാന്ധി അദ്ധ്യക്ഷത വഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമ്മേളനം :
1929-ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിലെ സുപ്രധാന തീരുമാനം ?
ഏത് വർഷമാണ് ഇന്ദിര ഗാന്ധി കോൺഗ്രസ് പ്രസിഡന്റായത് ?