ഇന്ത്യൻ പീനൽ കോഡ് പ്രകാരം എത്ര തരം ശിക്ഷകളാണ് നിർദ്ദേശിച്ചിരിക്കുന്നത്?
A3
B4
C5
D6
Answer:
C. 5
Read Explanation:
ഇന്ത്യൻ പീനൽ കോഡ് പ്രകാരം 5 തരം ശിക്ഷകളാണ് നിർദ്ദേശിച്ചിരിക്കുന്നത്.
1.വധശിക്ഷ
2.ജീവപര്യന്തം തടവ്
3.തടവ് 2 തരത്തിലുണ്ട് കഠിനമായ ജോലി ചെയ്യിപ്പിച്ചു കൊണ്ട് തടവിലിടുക .സാധാരണ തടവ്
4. സ്വത്തു വകകൾ കണ്ടെത്തൽ
5.ഫൈൻ ഈടാക്കുക