Question:

The Length of Indian Continent from North to South is?

A3214 km

B2933 km

C3213 km

DNone of the above

Answer:

A. 3214 km

Explanation:

ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

  • വിസ്തീർണ്ണം - 32,87,263 ച. കി. മീ

  • കര അതിർത്തി - 15106.7 കി. മീ

  • കടൽത്തീര ദൈർഘ്യം - 7516 .6 കി. മീ

  • തെക്ക് -വടക്ക് നീളം - 3214 കി. മീ

  • കിഴക്ക് - പടിഞ്ഞാറ് നീളം - 2933 കി. മീ

  • ഇന്ത്യയുടെ മാനകരേഖാംശം - 82½ ഡിഗ്രി പൂർവ്വരേഖാംശം


Related Questions:

The length of Indian continent from West to East is?

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം ?

Great Indian Peninsula ends in Indian Ocean with ____________ being its southernmost tip.

ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേയറ്റം ഏതാണ് ?

The narrow stretch of land that connects peninsular India with north eastern states of India is called :