ഇന്ത്യ ഒരു റിപ്പബ്ലിക്കാണെന്നു പ്രസ്താവിക്കുന്ന ഭരണഘടനാ ഭാഗം ഏത് ?AആമുഖംBനിർദേശക തത്വങ്ങൾCമൗലികാവകാശങ്ങൾDമൗലിക കർത്തവ്യങ്ങൾAnswer: A. ആമുഖം Read Explanation: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആദർശങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്നത് -ആമുഖത്തിൽ ഇന്ത്യയുടെ പരമാധികാരം ജനങ്ങൾക്ക് ആണെന്ന് പ്രസ്താവിക്കുന്നത് -ആമുഖത്തിൽ ഇന്ത്യൻ ഭരണഘടനയുടെ രത്‌നം എന്നറിയപ്പെടുന്നത് -ആമുഖം ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത് -യു .എസ് .എ ജവഹർലാൽ നെഹ്‌റു അവതരിപ്പിച്ച ലക്ഷ്യ പ്രേമേയം ഭരണഘടന നിർമാണ സഭ പാസാക്കിയത് -1947 ജനുവരി 22 Read more in App