App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ മറ്റൊരു സംസ്ഥാനവുമായി അതിർത്തി പങ്കിടാത്ത കേരളത്തിലെ ജില്ല ഏതാണ്?

Aപാലക്കാട്

Bകോഴിക്കോട്

Cകൊല്ലം

Dതിരുവനന്തപുരം

Answer:

B. കോഴിക്കോട്

Read Explanation:

ഇവയിൽ കോഴിക്കോട് ജില്ല മറ്റൊരു സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നില്ല.


Related Questions:

' കയ്യൂർ ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
2024 ലെ കണക്ക് അനുസരിച്ച് കേരളത്തിൽ ഏറ്റവും കുറവ് പച്ചത്തുരുത്തുകൾ ഉള്ള ജില്ല ഏത് ?
രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ?
പരുത്തി ഉത്പാദനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന കേരളത്തിലെ ജില്ലയേത്?
1859-ൽ കേരളത്തിൽ എവിടെയാണ് ആദ്യത്തെ കയർ ഫാക്ടറി ആരംഭിച്ചത്?