Question:

ഉപദ്വീപീയ നദിയായ കാവേരിയുടെ ഏകദേശ നീളമെത്ര ?

A857 കിലോമീറ്റർ

B1465 കിലോമീറ്റർ

C1400 കിലോമീറ്റർ

D800 കിലോമീറ്റർ

Answer:

D. 800 കിലോമീറ്റർ


Related Questions:

താഴെ പറയുന്നവയിൽ ഹിമാലയൻ നദികളുടെ സവിശേഷതയല്ലാത്തതേത് ?

മിസോ,ലുഷായ് കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത് ?

ഇന്ത്യൻ ഫലകവും യൂറേഷ്യൻ ഫലകവും കൂട്ടിയിടിച്ചു രൂപം കൊണ്ട മടക്ക് പർവ്വതനിരകളേത് ?

രാജസ്ഥാനിൽ മഴയുടെ ലഭ്യത കുറയാനുള്ള കാരണം ?

ഏതൊക്കെ മാസത്തിലാണ് ഇന്ത്യയിൽ പൊതുവെ ശൈത്യകാലം അനുഭവപ്പെടുന്നത് ?