App Logo

No.1 PSC Learning App

1M+ Downloads
ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് എത്ര വർഷത്തിനുള്ളിൽ പരാതി നൽകാം?

A2 വർഷത്തിനുള്ളിൽ

B4 വർഷത്തിനുള്ളിൽ

C5 വർഷത്തിനുള്ളിൽ

D6 വർഷത്തിനുള്ളിൽ

Answer:

A. 2 വർഷത്തിനുള്ളിൽ

Read Explanation:

ഉപഭോകൃത് സംരക്ഷണ നിയമപ്രകാരം ഉപഭോക്താവിന് 2 വർഷത്തിനുള്ളിൽ പരാതി നൽകാം.


Related Questions:

2019 ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിന്റെ ഏത് വകുപ്പ് അനുസരിച്ചാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി സ്ഥാപിച്ചത് ?
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ യോഗ്യത,കാലവധി ,നിയമനം എന്നിവയിൽ തീരുമാനമെടുക്കുന്നത്?
ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത് ഏത് വർഷം?
What is the name of the consumer awareness programme started by the Department of Consumer Affairs in 2022?
ജില്ലാ ഉപഭോകൃത സമിതി അധ്യക്ഷൻ?