App Logo

No.1 PSC Learning App

1M+ Downloads
ഉയർന്ന രക്തസമ്മർദ്ദത്തെ കുറിച്ചുള്ള തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

Aപുകവലി രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു

Bരക്തസമ്മർദ്ദം പരിശോധിക്കാൻ രക്ത സാമ്പിൾ ആവശ്യമില്ല

Cഉപ്പ് അധികം ഉള്ള ഭക്ഷണം കഴിച്ചാൽ രക്തസമ്മർദ്ദം കുറയും

Dരക്തസമ്മർദ്ദം വീട്ടിലിരുന്ന് പരിശോധിക്കാം

Answer:

C. ഉപ്പ് അധികം ഉള്ള ഭക്ഷണം കഴിച്ചാൽ രക്തസമ്മർദ്ദം കുറയും


Related Questions:

പ്രമേഹത്തിൻ്റെ ഏത് വകഭേദത്തെയാണ് ജീവിത ശൈലി രോഗമായി കണക്കാക്കപ്പെടുന്നത് ?
ഹ്യൂമൻ പാപ്പിലോമ വൈറസ് ഉണ്ടാക്കുന്ന രോഗാവസ്ഥ ഏത് ?

തെറ്റായ പ്രസ്താവന ഏത് ?

1. ക്യാൻസറിനെ കുറിച്ചുള്ള പഠനം  ഒഫ്താൽമോളജി എന്നറിയപ്പെടുന്നു .

2. ക്യാൻസർ കോശങ്ങളെ നിയോപ്ലാസ്റ്റിക് കോശങ്ങൾ എന്നു വിളിക്കുന്നു.

ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രാഥമിക കാരണം എന്താണ്?
ഇൻസുലിന്റെ കുറവ് കൊണ്ടുണ്ടാകുന്ന രോഗം :