App Logo

No.1 PSC Learning App

1M+ Downloads
എത്ര വയസ്സിന് മുകളിലുള്ളവരിൽ വായിക്കാനും, എഴുതാനും, മനസ്സിലാക്കാനും, ഗണിത കണക്കുകൂട്ടലുകൾ നടത്താനും കഴിവുള്ളവരെയാണ് സാക്ഷരതരായി കണക്കാക്കുന്നത്?

A6 വയസ്സ്

B7 വയസ്സ്

C8 വയസ്സ്

D9 വയസ്സ്

Answer:

B. 7 വയസ്സ്

Read Explanation:

ഇന്ത്യയിലെ ദേശീയ സാക്ഷരതാനിരക്ക്

  • 74.04 ശതമാനം

Related Questions:

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ എന്തെല്ലാം?

1.സ്ഥിരതയില്ലായ്മ

2.യോഗ്യത അടിസ്ഥാനമാക്കി നിയമനം

3.രാഷ്ട്രീയ നിഷ്പക്ഷത ഇല്ലായ്മ

4.വൈദഗ്ദ്ധ്യം.

സംസ്ഥാന സിവിൽ സർവീസിൽ, ക്ലാസ് I, ക്ലാസ് II ജീവനക്കാർ അറിയപ്പെടുന്നത്

താഴെ പറയുന്ന പ്രസ്ഥാനങ്ങൾ പരിഗണിക്കുക:

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ

  1. മരണ നിരക്ക് ഉയർന്നിരുന്നു
  2. കുറഞ്ഞ ജനന നിരക്ക് കാണപ്പെട്ടു
  3. വൈദ്യസഹായത്തിന്റെ അഭാവം ഉണ്ടായിരുന്നു

IRDP പദ്ധതി ലക്‌ഷ്യം വെക്കുന്ന വിഭാഗങ്ങളിൽ പെടാത്തവ ഏത്?

  1. ചെറുകിട നാമമാത്ര കർഷകർ 
  2. കർഷക തൊഴിലാളികൾ 
  3. ഗ്രാമീണ കരകൗശല തൊഴിലാളികൾ 
  4. ഒബിസി വിഭാഗക്കാർ 
പൊതുഭരണ കാഴ്ചപ്പാടിനെ സ്വാധീനിച്ച ഗാന്ധിജിയുടെ ആശയം?