Question:
എന്തിന്റെ യൂണിറ്റ് ആണ് പ്രകാശവർഷം ?
Aവേഗത
Bപ്രകാശം
Cദൂരം
Dകാറ്റ്
Answer:
C. ദൂരം
Explanation:
ദൂരം അളക്കുന്നതിനുള്ള ഒരു ഏകകം ആണ് പ്രകാശ വർഷം. അന്തർദേശീയ ജ്യോതിശാസ്ത്ര സംഘടനയുടെ നിർവചനമനുസരിച്ച് പ്രകാശം ഒരു ജൂലിയൻ കലണ്ടർ വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണിത്.