എന്നുമുതലാണ് ഇടുക്കി അണക്കെട്ടിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചത് ?A1976 ഒക്ടോബർ 4B1975 ഒക്ടോബർ 4C1976 ഫെബ്രുവരി 12D1975 ഫെബ്രുവരി 12Answer: B. 1975 ഒക്ടോബർ 4 Read Explanation: 1975 ഒക്ടോബർ 4 മുതലാണ് ഇടുക്കി അണക്കെട്ടിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചത്. 1976 ഫെബ്രുവരി 12 മുതൽ വ്യവസായികാടിസ്ഥനത്തിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചു. Read more in App