ഏതെങ്കിലും ഒരു സ്ഥലത്തെ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കുവാൻ അധികാരം ഉള്ളത്
ആർക്കാണ് ?
Aസംസ്ഥാന സർക്കാർ
Bകേന്ദ്ര സർക്കാർ
Cസെൻട്രൽ പൊലുഷൻ കൺട്രോൾ ബോർഡ്
Dഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസർ
Aസംസ്ഥാന സർക്കാർ
Bകേന്ദ്ര സർക്കാർ
Cസെൻട്രൽ പൊലുഷൻ കൺട്രോൾ ബോർഡ്
Dഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസർ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
1.ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി പ്രകാരം വനങ്ങൾ, വന്യജീവികൾ, പക്ഷികൾ എന്നിവ കൺകറൻറ് ലിസ്റ്റിൽ നിന്നും സ്റ്റേറ്റ് ലിസ്റ്റിലേക്ക് മാറ്റുകയുണ്ടായി.
2.ആർട്ടിക്കിൾ 48 എ പ്രകാരം വനങ്ങൾ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ചുമതലയാണ്.
3.റിസർവ് വനങ്ങൾ പൂർണമായും ഗവൺമെന്റിന്റെ ചുമതലയിലാണ്
4.സംരക്ഷിത വനങ്ങൾ ഭാഗികമായി ഗവൺമെന്റിന്റെ ചുമതലയിലും ആണ്