App Logo

No.1 PSC Learning App

1M+ Downloads
ഏത് കോൺഗ്രസ് പ്രധാനമന്ത്രിയുടെ കാലത്താണ് ഒരു കോൺഗ്രസ്സുകാരനല്ലാത്ത സ്പീക്കർ ലോകസഭ അധ്യക്ഷനായത്?

Aവി പി സിങ്

Bജവഹർലാൽ നെഹ്റു

Cരാജീവ് ഗാന്ധി

Dമൻമോഹൻ സിംഗ്

Answer:

D. മൻമോഹൻ സിംഗ്

Read Explanation:

സോമനാഥ് ചാറ്റർജി [ഇദ്ദേഹം ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു ]


Related Questions:

പ്രിവി പഴ്സ് നിർത്തലാക്കിയ പ്രധാനമന്ത്രി ആര്?
' After Nehru, Who ' എന്ന കൃതി എഴുതിയത് ആരാണ് ?
ലോക്പാലിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവനയേത് ?
ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി?
ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ സിഖ്മതസ്ഥൻ ?