ഏത് നദിയിലെ ജലസേചന പദ്ധതിയാണ് സർദാർ സരോവർ ?AമഹാനദിBനർമ്മദCകൃഷ്ണDഗോദാവരിAnswer: B. നർമ്മദRead Explanation:ഇന്ത്യയിൽ ഗുജറാത്തിലെ നവഗാമിൽ നർമദാ നദിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് സർദാർ സരോവർ അണക്കെട്ട്. Open explanation in App