Question:

ഏത് പോഷകത്തിന്റെ കുറവാണ് അനീമിയ എന്ന രോഗാവസ്ഥക്ക് കാരണം?

Aഇരുമ്പ്

Bകാൽസ്യം

Cഅയഡിൻ

Dസോഡിയം

Answer:

A. ഇരുമ്പ്

Explanation:

  • പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ലഭ്യമാകേണ്ട ഇരുമ്പിന്റെ അളവ് - 10 mg 
  • ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ലോഹം - ഇരുമ്പ് 
  • ഒരു ഹീമോഗ്ലോബിൻ തന്മാത്രയിൽ അടങ്ങിയിട്ടുള്ള ഇരുമ്പ് ആറ്റങ്ങളുടെ എണ്ണം - 4 
  • ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗം - അനീമിയ 
  • രക്തത്തിൽ ഇരുമ്പ് അധികമാകുന്ന അവസ്ഥ - സിഡറോസിസ് 
  • ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം - മഞ്ഞൾ 
  • ഇരുമ്പ് അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കൾ - ഇലക്കറികൾ ,മത്തൻ കുരു ,മുതിര ,ശർക്കര ,കരൾ 

Related Questions:

രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയുന്ന രോഗാവസ്ഥ ഏത്?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ജീവകം ഡിയുടെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗമാണ് കണ.

2.ഓസ്റ്റിയോ മലേഷ്യ എന്ന രോഗവും ജീവകം ഡി യുടെ അപര്യാപ്തത മൂലമാണ് ഉണ്ടാകുന്നത്.

ഇരുമ്പടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ ഈ രോഗത്തെ തടയാം. -

താഴെ നൽകിയിട്ടുള്ളവയിൽ വൈറ്റമിൻ എ യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങൾ ഏത് ? 

  1. നിശാന്ധത
  2. മാലകണ്ണ് 
  3. കെരാറ്റോ മലേഷ്യ 
  4. ബിറ്റോട്ട്സ് സ്പോട്ടുകൾ

Clinical manifestation of hypokalemia iclude :