App Logo

No.1 PSC Learning App

1M+ Downloads

By which amendment, the right to property was removed from the list of fundamental rights?

A7th amendment 1956

B9th amendment 1960

C61th amendment 1989

D44th Amendment 1978

Answer:

D. 44th Amendment 1978

Read Explanation:

  • സ്വത്തവകാശത്തെ മൗലിക അവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി -മൊറാജി ദേശായി 
  • സ്വത്തവകാശം നിയമാവകാശം ആകുമ്പോൾ പ്രെസിഡന്റായിരുന്നത് -നീലം സഞ്ജീവ റെഡ്‌ഡി
  •  നിലവിൽ ഭരണഘടനയുടെ 300 A അനുച്ഛേദത്തിലാണ് സ്വത്തവകാശത്തെക്കുറിച്ചു പ്രതിപാദിക്കുന്നത് 

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്തത് 1951ലാണ് 

2.ഭരണഘടനയിലെ പത്താം പട്ടിക കൂട്ടിച്ചേർത്തത് ഒന്നാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ആണ്.

ഡൽഹിക്ക് ദേശീയ തലസ്ഥാനപ്രദേശം എന്ന പദവി നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?

മന്ത്രിസഭ നൽകുന്ന ഉപദേശമനുസരിച്ച് മാത്രമേ രാഷ്ട്രപതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?

1962 ൽ പുതുച്ചേരിയെ ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?