App Logo

No.1 PSC Learning App

1M+ Downloads
ഏത് വർഷം നടന്ന സമ്മേളനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദി സ്വീകരിച്ചത് ?

A1927

B1926

C1925

D1924

Answer:

C. 1925


Related Questions:

അയിത്തോച്ചാടനം കോൺഗ്രസ്സിന്റെ പരിപാടിയായി അംഗീകരിച്ച സമ്മേളനം
പിന്നാക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കോൺഗ്രസ്സ് പ്രസിഡണ്ട് ആര് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ അധ്യക്ഷ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വനിത ആര്?
സ്വരാജ് പ്രമേയം പാസാക്കിയ INC സമ്മേളനം ഏതാണ് ?