App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടൻ?

Aപ്രേം നസീർ

Bജഗതി ശ്രീകുമാർ

Cമമ്മൂട്ടി

Dമോഹൻലാൽ

Answer:

B. ജഗതി ശ്രീകുമാർ

Read Explanation:

ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ച മലയാള നടൻ - പ്രേം നസീർ


Related Questions:

മലയാളത്തിലെ ആദ്യ കളർ സിനിമ ഏതാണ് ?
മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളി?
2021 ഒക്ടോബർ 11 ന് അന്തരിച്ച മലയാളത്തിലെ അതുല്യ നടൻ നെടുമുടി വേണുവിന് ഏത് സിനിമയിൽ പ്രകടനത്തിനാണ് 1990 ൽ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ?
Father of Malayalam Film :
47-മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടത് . -