ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരി ?Aവാലി ഫങ്ക്Bജോൺ ഗ്ലെൻCവാലന്റീന തെരഷ്കോവDവില്യം ഷാട്നർAnswer: D. വില്യം ഷാട്നർ Read Explanation: ബ്ലൂ ഒറിജിൻ കമ്പനിയുടെ പേടകമായ ന്യൂ ഷെപ്പേർഡ് -ലാണ് വില്യം ഷാട്നർ ബഹിരാകാശത്ത് എത്തിയത്. വയസ് - 90 ക്ലാസിക് ടി.വി പരമ്പരയായ സ്റ്റാർ സ്ട്രൈക്ക് -ലൂടെ പ്രസിദ്ധനായ വ്യക്തിയാണ്. യുഎസിലെ ആദ്യ വനിത എയർ സേഫ്റ്റി ഇൻവെസ്റ്റിഗേറ്റർ, ആദ്യ വനിത സിവിലിയൻ ഫ്ലൈറ്റ് ഇൻസ്ട്രക്റ്റർ, ആദ്യ വനിത ഫെഡറൽ ഏവിയേഷൻ ഏജൻസി ഇൻസ്പെക്ടർ - വാലി ഫങ്ക് Read more in App