App Logo

No.1 PSC Learning App

1M+ Downloads
ഐസിസി യുടെ 2024 ലെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത് ആരെയാണ് ?

Aജസ്പ്രീത് ബുമ്ര

Bഹാരി ബ്രൂക്ക്

Cജോ റൂട്ട്

Dട്രാവിസ് ഹെഡ്

Answer:

A. ജസ്പ്രീത് ബുമ്ര

Read Explanation:

• ഇന്ത്യയുടെ പേസ് ബൗളറാണ് ജസ്പ്രീത് ബുമ്ര • ഐസിസി യുടെ 2024 ലെ ഏകദിന ക്രിക്കറ്റിലെ പുരുഷ താരത്തിനുള്ള പുരസ്‌കാരം ലഭിച്ചത് - അസ്മത്തുള്ള ഒമർസെയ് (അഫ്ഗാനിസ്ഥാൻ) • ഏകദിന ക്രിക്കറ്റിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ലഭിച്ചത് - സ്‌മൃതി മന്ഥാന (ഇന്ത്യ) • 2024 ലെ എമേർജിങ് ക്രിക്കറ്റർ പുരസ്‌കാരം നേടിയ പുരുഷതാരം - കാമിന്ദു മെൻഡിസ് (ശ്രീലങ്ക) • എമേർജിങ് ക്രിക്കറ്റർ പുരസ്‌കാരം നേടിയ വനിതാ താരം - അനേരി ഡെർക്സൺ (ദക്ഷിണാഫ്രിക്ക) • 2024 ലെ അസോസിയേറ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ച പുരുഷതാരം - ഗെർഹാർഡ്‌ ഇറാസ്മസ് (നമീബിയ) • അസോസിയേറ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ച വനിതാ താരം - ഇഷാ ഒസാ (യു എ ഇ) • 2024 ലെ മികച്ച അമ്പയറായി തിരഞ്ഞെടുത്തത് - റിച്ചാർഡ് ഇല്ലിങ്‌വർത്ത് (ഇംഗ്ലണ്ട്)


Related Questions:

രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം 2015 ലഭിച്ച ഇന്ത്യൻ കായിക താരം :
ഖേൽരത്ന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ഫുട്‌ബോളർ ?
ICC പ്രഖ്യാപിച്ച 2024 ലെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ?
കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെ പ്രഥമ (2025) സ്ത്രീശക്തി പുരസ്‌കാരം നേടിയ കായികതാരം ആര് ?
2020 -ലെ ഏറ്റവും മികച്ച ഇന്ത്യൻ ചെസ് താരമായി പ്രമുഖ ചെസ്സ് വെബ്സൈറ്റായ ' chess.com' തിരഞ്ഞെടുത്തത് ?