ഒന്നിൽ കൂടുതൽ പ്രാവസ്ഥകളുള്ള (Phases) വ്യൂഹത്തിലെ സന്തുല0 അറിയപ്പെടുന്നത് എന്ത് ?Aസാമാന്യ സന്തുലനംBഭിന്നാത്മക സന്തുലനംCഏകാത്മക സന്തുലനംDരാസ സന്തുലനംAnswer: B. ഭിന്നാത്മക സന്തുലനം Read Explanation: ഒന്നിൽ കൂടുതൽ പ്രാവസ്ഥകളുള്ള (Phases) വ്യൂഹത്തിലെ സന്തുലനമാണ് ഭിന്നാത്മക സന്തുലനം.ഒരു അടച്ചിട്ട പാത്രത്തിലെ ജലബാഷ്പവും, ദ്രാവക ജലവും തമ്മിലുള്ള സന്തുലനം ഇതിന് ഉദാഹരണമാണ്. Read more in App