ഒരാളെ നോക്കി ഒരു സ്ത്രീ പറഞ്ഞു- "അയാളുടെ അച്ഛൻ എൻറെ അമ്മായിഅമ്മയുടെ ഒരേ ഒരു മകനാണ്. എങ്കിൽ സ്ത്രീ അയാളുടെ ആരാണ്AമകൾBസഹോദരിCഅമ്മDഅമ്മായിAnswer: C. അമ്മ Read Explanation: എൻറെ അമ്മായിയമ്മയുടെ ഒരു മകൻ എന്നാൽ സ്വന്തം ഭർത്താവ്, അതായത് സ്ത്രി അയാളുടെ അമ്മ.Read more in App