ഒരാൾ കിഴക്കു നിന്ന് പടിഞ്ഞാറേയ്ക്ക് ദിനാങ്കരേഖ മുറിച്ചുകടക്കുമ്പോൾ ഒരു ദിവസം .................
Aനഷ്ടപ്പെടുന്നു
Bലാഭിക്കുന്നു
Cമാറ്റം വരുന്നില്ല
Dതുടരുന്നു
Answer:
B. ലാഭിക്കുന്നു
Read Explanation:
അന്താരാഷ്ട്ര ദിനാങ്കരേഖ
ഗ്രീനിച്ച് രേഖയിൽ നിന്നും 180° അകലെ ഭൂമിയുടെ മറുഭാഗത്തുള്ള രേഖാംശരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ.
അന്താരാഷ്ട്ര ദിനാങ്കരേഖ കടന്നുപോകുന്ന കടലിടുക്കാണ് ബറിംഗ് കടലിടുക്ക്.
ബറിംഗ് കടലിടുക്ക് റഷ്യയേയും അമേരിക്കയേയും തമ്മിൽ വേർതിരിക്കുന്നു.
ഈ രേഖയുടെ ഇരുവശങ്ങളിലുമായി ഒരു ദിവസത്തെ സമയ വ്യത്യാസം അനുഭവപ്പെടുന്നു.
ഒരാൾ കിഴക്കു നിന്ന് പടിഞ്ഞാറേയ്ക്ക് ദിനാങ്കരേഖ മുറിച്ചുകടക്കുമ്പോൾ ഒരു ദിവസം ലാഭിക്കുകയും പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് കടക്കുമ്പോൾ ഒരു ദിവസം നഷ്‌ടപ്പെടുകയും ചെയ്യുന്നു.