App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ വാർക്കപണിക്കായി 10 ചട്ടി മണലിന്റെ കൂടെ 3 ചട്ടി സിമന്റ് ചേർത്തു. എങ്കിൽ സിമന്റും മണലും തമ്മിലുള്ള അംശബന്ധം എന്ത് ?

A3:10

B10 :3

C1 : 3

D2 : 3

Answer:

A. 3:10

Read Explanation:

10 ചട്ടി മണലിന്റെ കൂടെ 3 ചട്ടി സിമന്റ് ചേർത്തു സിമന്റും മണലും തമ്മിലുള്ള അംശബന്ധം =3:10


Related Questions:

4a = 6b = 8c ആയാൽ a : b : c =
An amount of ₹351 is divided among three persons in the ratio of 4 : 11 : 3. The difference between the largest and the smallest shares (in ₹) in the distribution is:
Ratio of income of A and B is 3 : 2 and ratio of their expenditure is 8 : 5 if they save 6000 and 5000 rupees respectively. Find the income of A.
a : b = 5 : 2, b : c = 3 : 7 ആയാൽ a : c എത്ര ?
If (x + 1) ∶ (x + 5) ∶∶ (x + 17) ∶ (x + 53) then what is the mean proportional between (x + 5) and (9x – 1) where x > 0?