App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ 240 രൂപ വീതം 2 വിറ്റപ്പോൾ ഒന്നിന് 10% ലാഭവും മറ്റൊന്നിന് 10% നഷ്ടവും സംഭവിച്ചു. എങ്കിൽ കച്ചവടത്തിൽ ലാഭമോ നഷ്ടമോ എത്ര ?

A10% ലാഭം

B10% നഷ്ടം

C1% നഷ്ടം

D1% ലാഭം

Answer:

C. 1% നഷ്ടം

Read Explanation:

ഒരേ ശതമാനം കൂടുകയും കുറയുകയും ചെയ്താൽ (x^2/100) % നഷ്ടം സംഭവിക്കും. x=10 1% നഷ്ടം


Related Questions:

ഒരേ വിലയ്ക്ക് വാങ്ങിയ രണ്ട് വസ്തുക്കൾ, ആദ്യത്തെ വസ്തു വാങ്ങിയ വിലയുടെ 5/4നും രണ്ടാമത്തെ വസ്തു അതിന്റെ വാങ്ങിയ വിലയുടെ 4/5നും വിൽക്കുന്നു. മൊത്തത്തിലുള്ള ലാഭ/നഷ്ട ശതമാനം കണ്ടെത്തുക?
ഒരു ഉൽപ്പന്നം ഇരട്ടി നിരക്കിൽ പകുതി അളവിൽ വിറ്റതിന് ശേഷം ലഭിക്കുന്ന ലാഭ ശതമാനം കണ്ടെത്തുക.
ഒരാൾ 15,000 രൂപയ്ക്ക് വാങ്ങിയ ടി. വി. 13,350 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനമാണ് ?
A man sold an article at a loss of 20%. If he sells the article for Rs. 12 more, he would have gained 10%. The cost price of the article is.
How much wheat (in kg, rounded off to the nearest integer) costing ₹36 per kg must be mixed with 55 kg of wheat costing ₹45 per kg so that there may be a gain of 20% by selling the mixture at ₹50 per kg?