ഒരാൾ 30000 രൂപ 11% നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിന്നും ഒരു വർഷത്തേക്ക് വായ്പ എടുത്തു. എങ്കിൽ എത്ര രൂപ പലിശയിനത്തിൽ അടയ്ക്കണം?A3300 രൂപB3550 രൂപC3805 രൂപD3508 രൂപAnswer: A. 3300 രൂപ Read Explanation: പലിശ = PnR/100 = 30000 × 1 × 11/100 = 3300Read more in App