Question:
ഒരു അധിവർഷത്തിൽ 53 തിങ്കളാഴ്ചകൾ ഉണ്ടാകാനുള്ള സംഭവ്യത എന്ത്?
A3/7
B1/7
C2/7
D4/7
Answer:
C. 2/7
Explanation:
അധിവർഷത്തിൽ 52 ആഴ്ചയും 2 അധിക ദിവസവും. രണ്ട് അധിക ദിവസത്തിൽ തിങ്കളാഴ്ച ഉണ്ടാകാനുള്ള സാധ്യത 2/7 ആകുന്നു.( ആകെയുള്ള 7 ദിവസങ്ങളിൽ ഞായർ തിങ്കൾ അല്ലെങ്കിൽ തിങ്കൾ ചൊവ്വ വരാനുള്ള സാധ്യത)