App Logo

No.1 PSC Learning App

1M+ Downloads
ഒരു ആരോഗ്യമുള്ള ശരീരത്തിന്റെ താപം എത്രയാണ്

A100 ഡിഗ്രി സെൽഷ്യസ്

B98.6 ഫാരൻഹീറ്റ്

C37 ഡിഗ്രി സെൽഷ്യസ്

D0 ഡിഗ്രി സെൽഷ്യസ്

Answer:

C. 37 ഡിഗ്രി സെൽഷ്യസ്

Read Explanation:

  • 37 ഡിഗ്രി സെൽഷ്യസ് ആൺ ഒരു സാധാരണ മനുഷ്യനിൽ കാണുന്ന താപം


Related Questions:

കടൽകാറ്റ് ഉണ്ടാവാൻ കാരണം എന്ത്?
ചൂടുകൂടുമ്പോൾ ഏറ്റവും കൂടുതൽ വികാസിക്കുന്നത്
സാധാരണയായി താപനിലയെ അളക്കുന്ന യുണിറ്റ്?
താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ജലം കട്ടയാവാനുള്ള താപനില