ഒരു കച്ചവടക്കാരൻ ഒരു സാധനം 270 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. അയാൾക്ക് 5% ലാഭം കിട്ടണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?A185B315C285D345Answer: B. 315 Read Explanation: 270/90 X 105 = 315Read more in App