ഒരു കിലോഗ്രാം ആപ്പിളിന് 180 രൂപയും, ഒരു കിലോഗ്രാം ഓറഞ്ചിന് 60 രൂപയുമാണ് വില. 3 കിലോഗ്രാം ആപ്പിളിനും, 4 കിലോഗ്രാം ഓറഞ്ചിനും കൂടി ആകെ എത്ര രൂപയാകും ?A700 രൂപB780 രൂപC680 രൂപD880 രൂപAnswer: B. 780 രൂപ Read Explanation: ഒരു കിലോഗ്രാം ആപ്പിളിന് = 180 രൂപ3 കിലോഗ്രാം ആപ്പിളിന് = 3 x 180 = 540 രൂപഒരു കിലോഗ്രാം ഓറഞ്ചിന് = 60 രൂപ4 കിലോഗ്രാം ഓറഞ്ചിന് = 4 x 60 = 240 രൂപ3 കിലോഗ്രാം ആപ്പിളിനും, 4 കിലോഗ്രാം ഓറഞ്ചിനും കൂടി = 540 രൂപ + 240 രൂപ = 780 രൂപ Read more in App