Question:

ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ?

Aഇബ്രാഹിമോവിച്ച്

Bക്രിസ്റ്റ്യാനോ റൊണാൾഡോ

Cലയണൽ മെസ്സി

Dപെലെ

Answer:

C. ലയണൽ മെസ്സി

Explanation:

ബാർസിലോനയ്ക്ക് വേണ്ടി തന്റെ 644–ാം ഗോൾ നേടിയ ലയണൽ മെസ്സി ബ്രസീലിയൻ ക്ലബ് സാന്റോസിനു വേണ്ടി പതിറ്റാണ്ടുകൾ‌ക്കു മുൻ‌പ് 643 ഗോളുകൾ നേടിയ ഇതിഹാസതാരം പെലെയെ മറികടന്നു.


Related Questions:

2024 പാരീസ് ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ ബ്രേക്ക് ഡാൻസിങ്ങിൽ വനിതാ വിഭാഗം സ്വർണ്ണമെഡൽ നേടിയ താരം ?

2018 ലെ ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയ രാജ്യം ?

രാജ്യാന്തര ട്വൻ്റി - 20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയ രാജ്യം ഏത് ?

ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ താരങ്ങളിൽ ഒന്നാമതെത്തിയത് ആരാണ് ?

2023 അണ്ടർ 20 ഫുട്ബാൾ ലോകകപ്പിന്റെ വേദി എവിടെയാണ് ?