App Logo

No.1 PSC Learning App

1M+ Downloads
ഒരു ജീവി ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്ന ശരാശരി സമയത്തിൻ്റെ സ്ഥിതി വിവരകണക്കാണ്

Aആയുർദൈർഘ്യം

Bശരാശരി പ്രായം

Cവയസ്സ്

Dജീവിത നിലവാരം

Answer:

A. ആയുർദൈർഘ്യം

Read Explanation:

2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ - 121 കോടി


Related Questions:

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ എന്തെല്ലാം?

1.സ്ഥിരതയില്ലായ്മ

2.യോഗ്യത അടിസ്ഥാനമാക്കി നിയമനം

3.രാഷ്ട്രീയ നിഷ്പക്ഷത ഇല്ലായ്മ

4.വൈദഗ്ദ്ധ്യം.

നിയുക്ത നിയമ നിർമാണത്തെ അറിയപ്പെടുന്നത്?
താഴെ പറയുന്നവയിൽ ഇന്ത്യയിലെ വ്യവസായ നഗരങ്ങൾക്ക് ഉദാഹരണം ഏത് ?
എത്ര വയസ്സിന് മുകളിലുള്ളവരിൽ വായിക്കാനും, എഴുതാനും, മനസ്സിലാക്കാനും, ഗണിത കണക്കുകൂട്ടലുകൾ നടത്താനും കഴിവുള്ളവരെയാണ് സാക്ഷരതരായി കണക്കാക്കുന്നത്?
നിയമ നിർമാണത്തിന്റെ പ്രവർത്തനം നിയമ നിർമാണ സഭയില്ലാത്ത മറ്റൊരു സ്ഥാപനത്തെ ഏൽപ്പിക്കുമ്പോൾ അത്തരം സ്ഥാപനങ്ങൾ നിർമ്മിക്കുന്ന നിയമ നിർമാണത്തെ വിളിക്കുന്നത്?