Question:

ഒരു പദാർത്ഥത്തിൻറെ താപനില --- അളവിൽ വർധിപ്പിക്കാൻ ആവശ്യമായ താപത്തെയാണ് താപധാരിത എന്ന് പറയുന്നത്.

A1 °C

B10 ° C

C1 °F

D1 K

Answer:

D. 1 K

Explanation:

താപധാരിത (Heat Capacity):

  • ഒരു പദാർത്ഥത്തിൻറെ താപനില 1K  വർധിപ്പിക്കാൻ ആവശ്യമായ താപത്തെയാണ് താപധാരിത എന്ന് പറയുന്നത് .
  • ഇതിന്റെ യൂണിറ്റ് : J/K ( ജൂൾ/കെൽ‌വിൻ )

വിശിഷ്ട താപധാരിത (Specific Heat Capacity):

  • ഒരു കിലോഗ്രാം പദാർത്ഥത്തിൻറെ താപനില 1K  വർധിപ്പിക്കാൻ ആവശ്യമായ താപത്തെയാണ് വിശിഷ്ട താപധാരിത എന്ന് പറയുന്നത്.
  • ഇതിന്റെ യൂണിറ്റ് : J/Kg K  ( ജൂൾ/കിലോഗ്രാം കെൽ‌വിൻ 

Note:

1 °C = 274.15 K


Related Questions:

Which type of mirror is used in rear view mirrors of vehicles?

താപം: ജൂൾ :: താപനില: ------------------- ?

തന്നിരിക്കുന്നതിൽ വൈദ്യുതകാന്തിക തരംഗമേത്?

'സൂപ്പർ ഫ്ലൂയിഡിറ്റി' കാണിക്കുന്ന മൂലകത്തിനു ഉദാഹരണം ?

വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം ഏതാണ് ?