ഒരു പേനക്കും പെൻസിലിനും കൂടി 20 രൂപയാകുന്നു. പെൻസിലിന്റെ വിലയുടെ 3 മടങ്ങാണ് പേനയുടെ വിലയെങ്കിൽ പേനയുടെയും പെൻസിലിന്റെയും വിലയെത്A12,8B15,5C8,12D5,15Answer: B. 15,5 Read Explanation: പേന+പെൻസിൽ =20 3പെൻസിൽ = പേന 3പെൻസിൽ + പെൻസിൽ =20 4പെൻസിൽ=20 പെൻസിൽ =5 പേന=3× പെൻസിൽ =3×5 =15Read more in App