ഒരു പ്രത്യേക കോഡ് ഭാഷയിൽ “HAND” എന്നത് 27 എന്നും “WORK” എന്നത് 67എന്നും എഴുതാം. എങ്കിൽ “BOAT” എന്ന് എങ്ങനെ എഴുതാം ?A38B40C36D37Answer: A. 38 Read Explanation: അക്ഷരങ്ങളുടെ സ്ഥാനവില കൂട്ടിയിരിക്കുന്നു. HAND = 8 + 1 + 14 + 4 = 27 WORK = 23 + 15 + 18 + 11 = 67 BOAT = 2 + 15 + 1 + 20 = 38Read more in App