App Logo

No.1 PSC Learning App

1M+ Downloads
ഒരു ഫിഷ് ടാങ്കിൽ 5 ആൺ മത്സ്യങ്ങളും 8 പെൺ മത്സ്യങ്ങളുമുണ്ട്. അതിൽ നിന്നും ഒരു മത്സ്യത്തെ പുറത്തെടുത്താൽ അത് ആൺ മൽസ്യം ആകാൻ ഉള്ള സാധ്യത എന്ത്

A5/8

B13/5

C5/13

D8/13

Answer:

C. 5/13

Read Explanation:

ആകെ മത്സ്യം = 5 + 8 = 13 ഒരു ആൺ മത്സ്യത്തെ പുറത്തെടുക്കാനുള്ള സാധ്യത = 5/13


Related Questions:

One card is drawn from a well shuffled deck of 52 cards. If each outcome is equally likely, calculate the probability that the card will be not a black card
ഒരു ക്ലാസിലെ ഉയർന്ന പരിധിയും താഴ്ന്ന പരിധി യും യഥാക്രമം 10 , 20 എന്നിവയാണ് ആ ക്ലാസിന്റെ മധ്യ വില ആണ് :
ചതുരംശ വ്യതിയാന ഗുണാങ്കം കാണാനുള്ള സൂത്രവാക്യം