ഒരു ബാക്‌ടീരിയ രോഗമല്ലാത്തതേത്?Aഎലിപ്പനി.Bഡിഫ്ത്‌തീരിയCക്ഷയംDഹെപ്പറ്റെറ്റിസ്Answer: D. ഹെപ്പറ്റെറ്റിസ് Read Explanation: ഹെപ്പറ്റൈറ്റിസ് കരളിന് സംഭവിക്കുന്ന കോശജ്വലന അവസ്ഥ (Inflammatory condition) യാണ് ഹെപ്പറ്റൈറ്റിസ് വൈറൽ അണുബാധയാലാണ് പ്രാഥമികമായി ഈ അവസ്ഥ ഉണ്ടാകുന്നത് സ്വയം രോഗപ്രതിരോധ രോഗങ്ങൾ, ചില വിഷവസ്തുക്കളുടെ ഉപഭോഗം എന്നിവയും കാരണമാകാറുണ്ട് ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയാണ് പ്രാഥമികമായി ഈ വൈറസിന്റെ വകഭേദങ്ങൾ Read more in App