In one hour , a boat goes 11 km/hr along the stream and 5 km/hr against the stream . The speed of the boat in still water ( in km/hr) is :
A3 km/hr
B5 km/hr
C8 km/hr
D9 km/hr
Answer:
C. 8 km/hr
Read Explanation:
ബോട്ടിന്റെ വേഗത + നദിയുടെ വേഗത = 11 km/hr ----------------(1)
ബോട്ടിന്റെ വേഗത - നദിയുടെ വേഗത = 5 km/hr -------------------(2)
(1) + (2) ചെയ്‌താൽ
2 x ബോട്ടിന്റെ വേഗത = 16 km/hr
ബോട്ടിന്റെ വേഗത = 8 km/hr
നദിയുടെ വേഗത = 11 km/hr - ബോട്ടിന്റെ വേഗത
= 11 km/hr - 8 km/hr = 3 km/hr
ചോദിച്ചിരിക്കുന്നത് നിശ്ചല ജലത്തിലെ ബോട്ടിന്റെ വേഗത = 8 km/hr