Question:ഒരു രണ്ടക്കസംഖ്യയുടെ അക്കങ്ങൾ പരസ്പരം മാറ്റിയെഴുതി,ആദ്യ സംഖ്യയോട് കൂട്ടിയാൽ തുകയായ സംഖ്യ താഴെ നൽകിയിരിക്കുന്നവയിൽ ഏതു കൊണ്ട് നിശ്ശേഷം ഹരിക്കാൻ സാധിക്കും ?A3B5C9D11Answer: D. 11