Question:

The value of an article depreciates every year at the rate of 10% of its value. If the present value of the article is 729, then its worth 3 years ago was

A1250

B1000

C1125

D1200

Answer:

B. 1000

Explanation:

3 വർഷം മുന്നുള്ള വില X ആയാൽ, X × 90/100 × 90/100 × 90/100 = 729 X =( 729 × 100 × 100 × 100)/(90×90×90) = 1000


Related Questions:

In an examination 35% of the students passed and 455 failed. How many students appeared for the examination?

ഒരു സംഖ്യയെ 33⅓ കൊണ്ട് ഗുണിക്കുമ്പോൾ 8100 ലഭിച്ചെങ്കിൽ സംഖ്യയുടെ 60% എത്ര ?

ഒരു ഗ്രാമത്തിലെ ജനസംഖ്യ 10000 ആണ് .വർഷം തോറും 10% വർധിച്ചാൽ രണ്ടു വർഷം കഴിയുമ്പോൾ ഉള്ള ജനസംഖ്യ എത്ര?

The enrollment in a school increases from 1200 to 1254.Determine the percent increase in enrollment?

x ന്റെ 40% y ആയിരിക്കട്ടെ, x + y എന്നത് z -ന്റെ 70% ആകട്ടെ. അപ്പോൾ y - എന്നത് z - ന്റെ എത്ര % ആണ് ?