Question:ഒരു വസ്തുവിന്റെ സ്ഥാനാന്തരം, സമയത്തിന്റെ വർഗ്ഗത്തിന് ആനുപാതികമാണെങ്കിൽ, ആ വസ്തുവിന്റെ ചലനം :Aസമപ്രവേഗംBത്വരണം കൂടുന്നുCസമത്വരണംDത്വരണം കുറയുന്നുAnswer: C. സമത്വരണം