Question:
ഒരു വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം ?
Aസമചലനം
Bസമമന്ദീകരണ ചലനം
Cഭ്രമണ ചലനം
Dചക്രഗതി
Answer:
A. സമചലനം
Explanation:
- ചലനം - ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം
- സമചലനം - നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു , സമയത്തിന്റെ തുല്യ ഇടവേളകളിൽ തുല്യദൂരങ്ങൾ സഞ്ചരിച്ചാൽ ആ ചലനം അറിയപ്പെടുന്നത്
- ഉദാ : വാച്ചിലെ സെക്കന്റ് സൂചിയുടെ ചലനം
- ഞെട്ടറ്റ് വീഴുന്ന മാമ്പഴം
- നേർരേഖാ ചലനം - ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചലനം
- ഭ്രമണം - കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം
- ഉദാ : കറങ്ങുന്ന പമ്പരം
- പരിക്രമണം - കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ പുറത്തു വരുന്ന ചലനം
- ഉദാ : കറങ്ങുന്ന ഫാനിന്റെ ദളങ്ങളുടെ ചലനം
- വർത്തുള ചലനം - ഒരു വസ്തുവിന്റെ വൃത്താകാര പാതയിലൂടെയുള്ള ചലനം
- ഉദാ : ചരടിൽ കെട്ടിയ കല്ലിന്റെ ചലനം