App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 40% 160 ആയാൽ ആ സംഖ്യയുടെ 30% എത്ര ?

A120

B180

C100

D110

Answer:

A. 120

Read Explanation:

സംഖ്യ X ആയാൽ X × 40/100 = 160 X = 160 × 100/40 = 400 സംഖ്യയുടെ 30% = 400 × 30/100 = 120 OR 40% = 160 30% = 160 × 30/40 = 120


Related Questions:

60 ന്റെ 10% ത്തിനെ 6 കൊണ്ടു ഗുണിച്ചാൽ കിട്ടുന്നത് 360 ന്റെ എത്ര ശതമാനമാണ് ?
In an examination 15% of the students failed. If 1500 students appeared in the examination, how many passed?
ഒരു സംഖ്യ യുടെ 14%, 70 ആയാൽ ആ സംഖ്യയുടെ 25% എത്ര?
In a examination it is required to get 441 of the aggregate marks to pass. A student gets 392 marks and is declared failed by 5% marks. What are the minimum aggregate marks a student can get?
Find 87.5% of 480